Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.B. GaneshKumar

എ​ൻ​എ​സ്എ​സ് ഇ​ത്തി​ൾ​ക്ക​ണ്ണി​ക​ളു​ടെ പി​ടി​യി​ൽ; നേ​തൃ​ത്വ​ത്തെ വി​റ​പ്പി​ച്ച് ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. സം​ഘ​ട​ന​യി​ൽ ജ​നാ​ധി​പ​ത്യം അ​സ്ത​മി​ച്ചെ​ന്നും ചി​ല ഇ​ത്തി​ൾ​ക്ക​ണ്ണി​ക​ൾ എ​ൻ​എ​സ്എ​സി​നെ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ന്നം ക്ല​ബി​ൽ ന​ട​ന്ന പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു നേ​തൃ​ത്വ​ത്തെ വി​റ​പ്പി​ച്ച ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

മ​ന്ന​ത്ത് ആ​ചാ​ര്യ​നി​രു​ന്ന ക​സേ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​തി​നെ കു​റി​ച്ച് ഓ​ർ​മ്മ​വേ​ണം. ക​ന​ക​സിം​ഹാ​സ​ന​ത്തി​ൽ ഏ​ത് ശു​ന​ക​നും ക​യ​റി​യി​രി​ക്കാ​മെ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റ​രു​ത്. താ​ൻ ശു​ന​ക​നാ​ണെ​ന്ന ഓ​ർ​മ്മ​യി​ല്ലെ​ങ്കി​ലും ഇ​രി​ക്കു​ന്ന​ത് ക​ന​ക​സിം​ഹാ​സ​ന​ത്തി​ലാ​ണെ​ന്ന ബോ​ധം എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

എ​ൻ​എ​സ്എ​സി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു. ഒ​രു വ്യ​ക്തി ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്ന് മാ​ത്രം 43 പേ​രെ​യാ​ണ് സം​ഘ​ട​ന​യു​ടെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി​ക്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​എ​സ്എ​സ് എ​ന്തു​കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങു​ന്നി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തൂ​പ്പു​ജോ​ലി​ക്ക് ക​യ​റാ​ൻ പോ​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ ഈ ​നേ​താ​വി​ന്‍റെ കു​ടും​ബ​ത്തി​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​മു​ദാ​യ​ത്തി​ലെ യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി ഒ​രു ഐ​ടി പാ​ർ​ക്കോ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളോ തു​ട​ങ്ങാ​ൻ നേ​തൃ​ത്വം ത​യ്യാ​റാ​യി​ല്ലെ​ന്നും പ​ക​രം ചാ​യ​ക്ക​ട തു​ട​ങ്ങി​ക്കോ​ളൂ എ​ന്നാ​ണ് ഉ​പ​ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ല പ്ര​മു​ഖ നാ​യ​ർ നേ​താ​ക്ക​ന്മാ​രും ഇ​പ്പോ​ൾ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ന​ത്ത് ആ​ചാ​ര്യ​നും ശ​ബ​രി​മ​ല​യ്ക്കും വേ​ണ്ടി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​മാ​ണ്. ചി​ല ഇ​ത്തി​ൾ​ക്ക​ണ്ണി​ക​ൾ​ക്കു വേ​ണ്ടി നാ​യ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങു​ന്ന​ത് സ​മു​ദാ​യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up